< Back
Bahrain

Bahrain
ബഹ്റൈനിൽ വോയ്‌സ് ഓഫ് ആലപ്പി- ആലപ്പുഴ ജില്ലാ പ്രവാസി ഫോറത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
|23 Oct 2022 12:06 AM IST
പ്രഥമ ജനറൽ ബോഡി യോഗവും നടന്നു
മനാമ: ബഹ്റൈനിൽ വോയ്‌സ് ഓഫ് ആലപ്പി- ആലപ്പുഴ ജില്ലാ പ്രവാസി ഫോറത്തിൻറെ ലോഗോ പ്രകാശനവും പ്രഥമ ജനറൽ ബോഡി യോഗവും നടന്നു. സഈദ് റമദാൻ നദ് വി നിയന്ത്രിച്ച പരിപാടിയിൽ ഡോക്ടർ പി.വി ചെറിയാൻ, സോമൻ ബേബി, കെ. ആർ നായർ , അനസ് റഹീം ജിനു ജി. നായർ എന്നിവർ സംസാരിച്ചു.