< Back
Bahrain

Bahrain
കൊല്ലം ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
|7 July 2023 3:23 PM IST
ചടയമംഗലം സ്വദേശിയായ കബീർ ആണ് മരിച്ചത്.
മനാമ: കൊല്ലം ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. ചടയമംഗലം സ്വദേശിയായ കബീർ ഇന്ന് പുലർച്ചെ ഹമദ് ടൗണിലെ താമസ സ്ഥലത്ത് മരിച്ചത്. ഐ.വൈ.സി.സിയുടെ ഹമദ് ടൗൺ ഏരിയാ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.