< Back
Bahrain
Malayali woman found dead in Bahrain, Malayali expat death
Bahrain

ബഹ്‌റൈനിൽ മലയാളി യുവതി മരിച്ച നിലയിൽ

Web Desk
|
16 Feb 2024 12:12 AM IST

കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് ആണ് മരിച്ചത്

മനാമ: ബഹ്‌റൈനിൽ ജോലിക്കായി എത്തിയ മലയാളി മരിച്ച നിലയിൽ. കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് ആണ് മരിച്ചത്.

സന്ദർശകവിസയിലാണ് ഇവർ ബഹ്റൈനിലെത്തിയത്.

Similar Posts