< Back
Bahrain

Bahrain
മാൽദീവ്‌സ് പ്രസിഡന്റ് സന്ദർശനത്തിനായി ബഹ്‌റൈനിൽ
|6 Oct 2022 3:48 PM IST
മാൽദീവ്‌സ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് ബഹ്‌റൈൻ സന്ദർശനത്തിനെത്തി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി അദ്ദേഹം ചർച്ച നടത്തും.
കഴിഞ്ഞ ദിവസം ബഹ്‌റൈൻ എയർപോർട്ടിലെത്തിയ അദ്ദേഹത്തെയും സംഘത്തെയും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ബഹ്‌റൈനിലെ മാൽദീവ്‌സ് അംബാസഡറുടെ നേതൃത്വത്തിൽ സ്വീകരിച്ചു.