< Back
Bahrain
ബഹ്റൈനിൽ കെട്ടിടത്തിൽനിന്ന് വീണ് മാതാവും കുട്ടിയും മരണപ്പെട്ടു
Bahrain

ബഹ്റൈനിൽ കെട്ടിടത്തിൽനിന്ന് വീണ് മാതാവും കുട്ടിയും മരണപ്പെട്ടു

Web Desk
|
22 Nov 2023 2:30 PM IST

ബഹ്റൈനിൽ കെട്ടിടത്തിൽ നിന്നും വീണ് മാതാവും കുട്ടിയും മരണപ്പെട്ടു.

സീഫിലുള്ള ഒരു കെട്ടിടത്തിൽ നിന്നും വീണ് മാതാവും കൈക്കുഞ്ഞും മരണപ്പെട്ടതായി ബഹ് റൈൻ ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

33വയസ്സുള്ള ആഫ്രിക്കൻ യുവതിയാണ് കൈക്കുഞ്ഞുമായി താഴേ്ക്ക് വീണത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Similar Posts