< Back
Bahrain

Bahrain
ബഹ് റൈനിലെ സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് പുതിയ മാർഗ നിർദേശം
|20 Feb 2022 5:33 PM IST
ബഹ്റൈനിലെ സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു വിദ്യാഭ്യാസ മന്ത്രാലയം.
ഇന്ന് മുതലാണ് പുതിയ നിർദേശം പ്രാവർത്തികമാക്കുക. രാജ്യം ഗ്രീൻ ലെവലിലേക്ക് മാറിയ പശ്ചാത്തലത്തിൽ ആഴ്ചയിൽ അഞ്ച് ദിവസവും സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ നേരിട്ട് ഹാജരാവണം. അതോടൊപ്പം തന്നെ താൽപര്യമുള്ളവർക്ക് ഓൺലൈനിൽ പഠനം തുടരാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.