< Back
Bahrain
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയ ലോഗോ
Bahrain

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയ ലോഗോ

Web Desk
|
5 Dec 2022 5:45 PM IST

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയ ലോഗോ പുറത്തിറക്കി. ഡിസംബർ ഒന്ന് മുതൽ വിവിധ സർക്കാർ അതോറിറ്റികളുടെയും മന്ത്രാലയങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിൽ ഇത് പ്രദർശിപ്പിക്കണമെന്നും നിറദേശമുണ്ട്.

ബഹ്‌റൈൻ ആഘോഷം എന്ന പേരിലുള്ള ലോഗോയിൽ 'ആദരണീയ രാജ്യം'എന്ന പേരിലുള്ള (ബലദുൽ കറം) എന്ന ഹാഷ്ടാഗുമുണ്ട്.

Similar Posts