< Back
Bahrain

Bahrain
ബഹ്‌റൈനില്‍ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന്
|9 Jan 2022 5:45 PM IST
ബഹ്റൈനിലെ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൈബർ സുരക്ഷാ സെന്‍റർ വ്യക്തമാക്കി.
സൈബർ അറ്റാക്കുകളെ നേരിടുന്നതിന് പൂർണ സജ്ജമായ രൂപത്തിലാണ് പ്രവർത്തനമുള്ളത്. വിവിധ ഔദ്യോഗിക സൈറ്റുകൾ പലവിധത്തിലുള്ള സൈബർ അക്രമണങ്ങൾക്ക് വിധേയമാകുേമ്പാഴും അതിനെ ചെറുക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് മൂലം അതെല്ലാം പരാജയപ്പെടുകയാണ് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.