< Back
Bahrain

Bahrain
അനധികൃത നിര്‍മാണം പൊളിച്ചു നീക്കാന്‍ ഉത്തരവ്
|4 Feb 2022 5:30 PM IST
ബഹ് റൈനിലെ മുഹറഖിലെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പബ്ലിക് പ്രൊസിക്യൂഷന്‍. ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം നേരത്തെ കണ്ടെത്തിയിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെട്ടിട ഉടമയ്ക്ക് 1000 ദിനാര്‍ പിഴയിടുകയും അനധികൃത നിര്‍മാണം നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.