< Back
Bahrain
സ്ത്രീ സൗഹൃദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Bahrain

സ്ത്രീ സൗഹൃദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
24 May 2022 3:10 PM IST

ലയണ്‍സ് ക്ലബ് ഓഫ് മലബാര്‍ ബഹ്റൈന്‍ സ്ത്രീ സൗഹൃദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരുന്നു.

ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. മസൂമ എച്ച്.എ റഹീം ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് നിസാര്‍ കുന്നംകുളത്തിങ്ങല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതവും ജോ. സെക്രട്ടറി സുനില്‍ ചെറിയാന്‍ നന്ദിയും പറഞ്ഞു.

Similar Posts