< Back
Bahrain
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ബഹ്‌റൈനിൽ
Bahrain

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ബഹ്‌റൈനിൽ

Web Desk
|
19 Jan 2023 11:37 PM IST

ഹ്രസ്വ സന്ദർശനത്തിനെത്തിയ തങ്ങൾക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി

മനാമ: ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി .ഡോക്ടർ സാലിം ഫൈസി, റഷീദ് ബാഖവി എടപ്പാൾ എന്നിവരും സമസ്ത ബഹ്റൈൻ നേതാക്കളും ചേർന്ന് സ്വീകരിച്ചു.

Similar Posts