< Back
Bahrain

Bahrain
കെ-റെയില്‍ പദ്ധതിക്കെതിരെ ബഹ്‌റൈനില്‍ പ്രതിഷേധ സദസ്സ്
|24 Jan 2022 8:14 PM IST
കേരളത്തില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ച കെ റെയില്‍ പദ്ധതിക്കെതിരായി ഐ.വൈ.സി.സി ബഹ്‌റൈന്‍ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. 'കെ റെയില്‍ പദ്ധതി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു' എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കേരളാ ഉപാധ്യക്ഷന്‍ ശ്രീ. റിജില്‍ മാക്കുറ്റി ബുധനാഴ്ച്ച (26/01/2022) വൈകിട്ട് 7.30 നു പ്രവാസികളുമായി സംവദിക്കും. സൂം പ്‌ളാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഐ.വൈ.സി.സി അഭ്യര്‍ത്ഥിച്ചു. സൂം Meeting ID: 732 736 1621, Passcode: 12345.