< Back
Bahrain
ബഹ്റൈൻ കേരളീയ സമാജത്തിൽ റിപ്പബ്ലിക് ദിനാചരണം
Bahrain

ബഹ്റൈൻ കേരളീയ സമാജത്തിൽ റിപ്പബ്ലിക് ദിനാചരണം

Web Desk
|
27 Jan 2022 4:17 PM IST

ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു.

രാവിലെ 7.30ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രദീപ് പത്തേരി, കെ.ടി സലിം, എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ഇന്ത്യൻ ദേശീയ പതാക ഉയർത്തി. കോവിഡ്-19 പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Similar Posts