< Back
Bahrain

Bahrain
ബഹ്റൈനിൽ ശക്തമായ കാറ്റിന് സാധ്യത
|5 Jan 2022 7:04 PM IST
ബഹ്റൈനിൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. 15 മുതൽ 25 വരെ നോട്ടിക് മൈൽ വേഗതയുണ്ടാകാനാണ് സാധ്യത. കടലിൽ പോകുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഉണർത്തിയിട്ടുണ്ട്.