< Back
Bahrain

Bahrain
മയക്കുമരുന്ന് കടത്തിൽ നിന്നും സമ്പാദ്യം; പ്രതി പിടിയിൽ
|29 July 2023 7:22 AM IST
ബഹ്റൈനിൽ മയക്കുമരുന്ന് കടത്തിൽ നിന്നും പണം സമ്പാദിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ റിമാന്‍റ് ചെയ്യാൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടു.
പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാത്തയാളുടെ ഇടപാടിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് വിപണനം കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ഏഷ്യൻ വംശജനെ തുടർ നിയമ നടപടികൾക്കായി റിമാന്‍റ് ചെയ്യാൻ ഉത്തരവിട്ടിട്ടുള്ളത്.