< Back
Bahrain
ആശുപത്രിയില്‍നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
Bahrain

ആശുപത്രിയില്‍നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

Web Desk
|
14 Feb 2022 5:43 PM IST

ബഹ്‌റൈനിലെ മാനസികാശുപത്രിയില്‍നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

തീവ്രവാദ കേസിന്റെ പേരില്‍ 15 വര്‍ഷത്തേക്ക് തടവിന് വിധിക്കപ്പെട്ട പ്രതിയാണ് പിടിയിലായത്. അയല്‍വാസിയുടെ വീട്ടില്‍ ഒളിച്ചിരുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.

Similar Posts