< Back
Bahrain
തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ വെബ്​സൈറ്റ്​ അധികൃതരെ ചോദ്യം ചെയ്​തു
Bahrain

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ വെബ്​സൈറ്റ്​ അധികൃതരെ ചോദ്യം ചെയ്​തു

Web Desk
|
18 Feb 2022 2:11 PM IST

ബഹ്റൈനിൽ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ വെബ്​സൈറ്റ്​ അധികൃതരെ ചോദ്യം ചെയ്​തു. വിവിധ അസോസിയേഷനുകളുടെ ​പ്രതിനിധികൾ വിദേശ ​അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട്​ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച ഡെൽമൺ പോസ്റ്റ്​ ​ന്യൂസ്​ പോർട്ടലിന്‍റെ ഉടമകളെയാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്​തത്. സൈബർ കുറ്റകൃത്യ വിഭാഗമാണ്​ നടപടി സ്വീകരിച്ചത്​.

Similar Posts