< Back
Bahrain

Bahrain
ബഹ്‌റൈന്‍ ദക്ഷിണ മേഖല ഗവർണർ റിഫ നിവാസികളുമായി കൂടിക്കാഴ്ച നടത്തി
|9 Feb 2022 5:51 PM IST
റിഫയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. റിഫയിലെ വിവിധ പ്രദേശങ്ങളിലെത്തിയ അദ്ദേഹം ജനങ്ങളിൽ നിന്നുളള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചു. ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മെച്ചപ്പെട്ട സേവനം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.