< Back
Bahrain
കൾച്ചറൽ വില്ലേജിലെ ദേശീയദിന   പരിപാടികൾ 24 വരെ തുടരും
Bahrain

കൾച്ചറൽ വില്ലേജിലെ ദേശീയദിന പരിപാടികൾ 24 വരെ തുടരും

Web Desk
|
22 Dec 2022 9:56 AM IST

ബഹ്‌റൈനിലെ റഅ്സ് ഹയ്യാനിലെ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടികൾ ഈ മാസം 24 വരെ നീട്ടാൻ ഇൻഫർമേഷൻ മന്ത്രാലയം തീരുമാനിച്ചു. പൊതുജനങ്ങളുടെ ആവശ്യം മാനിച്ചാണ് ഇത്തരമൊരു തീരുമാനം. ബഹ്റൈൻ സംസ്‌കാരവും പാരമ്പര്യവും പരിചയപ്പെടാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Similar Posts