< Back
Bahrain
Signal on road
Bahrain

ജനബിയ്യയിലെ 77ാം നമ്പർ റോഡിലെ സിഗ്​നൽ പുനരാരംഭിക്കും

Web Desk
|
1 Sept 2023 2:47 AM IST

ബഹ്റൈനിൽ ജനബിയ്യയിലെ 77 ാം നമ്പർ റോഡി​ലുള്ള ജങ്​ഷനിലെ സിഗ്​നലിന്‍റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ​പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രാലയം അറിയിച്ചു. അടുത്ത ശനിയാഴ്ച മുതലാണ്​ സിഗ്​നൽ പ്രവർത്തനമാരംഭിക്കുക.

Similar Posts