< Back
Bahrain

Bahrain
ബഹ്റൈനിലെ അറാദിൽ റോഡ് നവീകരണത്തിന്‍റെ ഭാഗമായി സിഗ്നൽ സ്ഥാപിച്ചു
|9 Feb 2022 6:32 PM IST
ബഹ്റൈനിലെ അറാദിലെ 47 ാം നമ്പർ േബ്ലാക്കിലെ 4449 നമ്പർ റോഡിലേക്ക് ചേരുന്ന 47 ാം നമ്പർ റോഡിൽ പുതിയ സിഗ്നൽ സ്ഥാപിച്ചതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ സിഗ്നൽ പ്രവർത്തനം തുടങ്ങും.