< Back
Bahrain
വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ
Bahrain

വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ

Web Desk
|
6 April 2024 4:28 PM IST

വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടിയതായി ബഹ്‌റൈനിലെ കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. നിയമ നടപടികൾക്കായി പ്രതിയെ റിമാൻറ് ചെയ്യാൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടു.

Similar Posts