< Back
Bahrain
മയക്കുമരുന്ന് കൈവശം സൂക്ഷിച്ച കേസുകളില്‍  സ്ത്രീയടക്കം രണ്ടുപേർ പിടിയിലായി
Bahrain

മയക്കുമരുന്ന് കൈവശം സൂക്ഷിച്ച കേസുകളില്‍ സ്ത്രീയടക്കം രണ്ടുപേർ പിടിയിലായി

Web Desk
|
4 April 2022 4:49 PM IST

ബഹ് റൈനില്‍ മയക്കുമരുന്ന് കൈവശം സൂക്ഷിച്ച രണ്ട് കേസുകളിലായി ഒരു പുരുഷനും ഒരു സ്ത്രീയും പിടിയിലായി. മയക്കുമരുന്ന് വിരുദ്ധ പൊലീസാണ് രണ്ട് പേരെയും പിടികൂടിയത്.

32 വയസ്സുള്ള പുരുഷനും 30 വയസ്സുള്ള സ്ത്രീയുമാണ് പിടിയിലായത്. രണ്ട് പ്രതികളും ഏഷ്യന്‍ വംശജരാണ്. 3400 ദിനാറിന്റെ മയക്കുമരുന്നാണ് ഇരുവരില്‍ നിന്നുമായി കണ്ടെടുത്തത്.

Similar Posts