< Back
Bahrain
ഡബ്ല്യു.എം.ഒ ബഹ്‌റൈന്‍ ചാപ്റ്റര്‍ അഹ്ലന്‍ റമദാന്‍ കാമ്പയിന് തുടക്കമായി
Bahrain

ഡബ്ല്യു.എം.ഒ ബഹ്‌റൈന്‍ ചാപ്റ്റര്‍ അഹ്ലന്‍ റമദാന്‍ കാമ്പയിന് തുടക്കമായി

Web Desk
|
6 April 2022 5:46 PM IST

വയനാട് മുട്ടില്‍ ഓര്‍ഫനേജ് (ഡബ്ല്യു.എം.ഒ) ബഹ്‌റൈനില്‍ റമദാനില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം സിംസാറുല്‍ ഹഖ് ഹുദവി ഫുഡ് വേള്‍ഡ് സി.ഇ.ഒ സവാദ് കുരുട്ടിക്ക് കൂപ്പണ്‍ നല്‍കി നിര്‍വഹിച്ചു.

ബഹ്റൈന്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ഡബ്ല്യു.എം.ഒ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് അഷ്റഫ് കാട്ടില്‍പീടിക, ഹബീബ് റഹ്‌മാന്‍, എ.പി. ഫൈസല്‍, ഫൈസല്‍ കോട്ടപ്പള്ളി, അഷ്റഫ്, സുഹൈല്‍ മേലടി തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39474715, 34007356 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Similar Posts