< Back
Bahrain
ലോക സ്തനാർബുദ മാസാചരണം; കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി
Bahrain

ലോക സ്തനാർബുദ മാസാചരണം; കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി

Web Desk
|
15 Oct 2022 12:49 AM IST

സിറ്റി ബീച്‌ വാട്ടർ ഗാർഡനിൽ വാക്കത്തോണിൽ പ്രസിഡണ്ട് ഡോക്ടർ പി. വി. ചെറിയാന്റെ നേതൃത്വത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ അണിനിരന്നു

മനാമ: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ കാൻസർ സൊസൈറ്റി സംഘടിപ്പിച്ച വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികൾ ആയി. സിറ്റി ബീച്‌ വാട്ടർ ഗാർഡനിൽ നടന്ന വാക്കത്തോണിൽ പ്രസിഡണ്ട് ഡോക്ടർ പി. വി. ചെറിയാൻ, സ്ഥാപക അംഗങ്ങളായ കെ. ടി. സലിം, അബ്ദുൽ സഹിർ, ലേഡീസ് വിംഗ്‌ കോഓർഡിനേറ്റർ ഷേർലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ അണിനിരന്നു.


Related Tags :
Similar Posts