< Back
Gulf

Gulf
ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു
|7 Dec 2021 1:34 PM IST
ഖത്തർ സമയം രാവിലെ ഏഴ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. ഖത്തർ സമയം രാവിലെ ഏഴ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങികിടക്കുകയാണ്.