< Back
Gulf
റിയാദില്‍ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ
Gulf

റിയാദില്‍ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ

Web Desk
|
13 Nov 2022 12:50 AM IST

പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.

റിയാദില്‍ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായി. അല്‍നസീം ഡിസ്ട്രിക്ടില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. അപകടം നടന്നയുടന്‍ അഗനിശമനാ വിഭാഗം സ്ഥലത്തെത്തി തീയണച്ചു. പാചകവാതക ചേര്‍ച്ചയെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. അപകടത്തില്‍ കെട്ടിടത്തിന് സാരമായ നാശനഷ്ടങ്ങളുണ്ടായി.

Similar Posts