< Back
Kuwait

Kuwait
ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം പറ്റിയ പ്രവാസിക്ക് 15 വർഷം തടവും കനത്ത പിഴയും
|28 Oct 2023 8:19 AM IST
കുവൈത്തില്‍ ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം എഴുതിയെടുത്തു വെട്ടിപ്പ് നടത്തിയ പ്രവാസിക്ക് 15 വർഷം തടവും പത്ത് ലക്ഷം ദിനാര്‍ പിഴയും.
പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ ജീവനക്കാരന്‍ തന്റെ ശമ്പളം ഒന്നിലധികം തവണ വർദ്ധിപ്പിക്കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്തതായി കണ്ടെത്തിയത്. ജഡ്ജി അബ്ദുല്ല അൽ സനായി അധ്യക്ഷനായ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.