< Back
Kuwait
ഖൈത്താനിൽ ഒളിവിൽ കഴിഞ്ഞ 34 പേരും താമസ നിയമം ലംഘിച്ച 17 പേരും അറസ്റ്റിൽ
Kuwait

ഖൈത്താനിൽ ഒളിവിൽ കഴിഞ്ഞ 34 പേരും താമസ നിയമം ലംഘിച്ച 17 പേരും അറസ്റ്റിൽ

Web Desk
|
4 Oct 2024 5:22 PM IST

2,831 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താനിൽ ആഭ്യന്തര മന്ത്രാലയം കനത്ത സുരക്ഷാ പരിശോധന നടത്തി. ഒളിവിൽ കഴിഞ്ഞ 34 പേരും താമസ നിയമം ലംഘിച്ച 17 പേരും അറസ്റ്റിലായി. 2,831 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി, 22 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.



Similar Posts