< Back
Kuwait
A native of Kozhikode Kutchira passed away in Kuwait
Kuwait

കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈത്തിൽ നിര്യാതനായി

Web Desk
|
14 July 2024 8:25 PM IST

കുറ്റിച്ചിറ കത്യസം വീട്ടിൽ ആദിലാണ് മരിച്ചത്

കുവൈത്ത് സിറ്റി: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈത്തിൽ നിര്യാതനായി. കുറ്റിച്ചിറ കത്യസം വീട്ടിൽ ആദിൽ (48) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം. പരേതരായ ഒജിന്റകത്ത് ഉമ്മർകോയയുടെയും ബിച്ചാത്തുവിന്റെയും മകനാണ്. അടക്കാനിവീട്ടിൽ മക്‌സൂറയാണ് ഭാര്യ. മക്കൾ: ഒമർ, ഓംനിയ, ഇമാദ്. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

Related Tags :
Similar Posts