< Back
Kuwait

Kuwait
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ചിറക്കൽ സ്വദേശി കുവൈത്തിൽ മരിച്ചു
|28 Aug 2023 7:50 AM IST
തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ (43) കുവൈത്തിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു.
സ്വകാര്യ കമ്പനിയിലെ ഐ.ടി ജീവനക്കാരനാണ്. ഡോക്‌ടർ സാദിഖ് അബ്‌ദുൽ (അദാൻ ഹോസ്പിറ്റൽ), ഷാജി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.