< Back
Kuwait
കൊലക്കേസിലെ പ്രതിയായ ആന്ധ്ര സ്വദേശി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
Kuwait

കൊലക്കേസിലെ പ്രതിയായ ആന്ധ്ര സ്വദേശി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

Web Desk
|
17 March 2022 6:48 PM IST

കുവൈത്തില്‍ സ്വദേശികുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ആന്ധ്രയിലെ കടപ്പ ജില്ലക്കാരനായ പിള്ളോല വെങ്കടെഷിനെയാണ് സെല്ലിനുള്ളിലെ ഇരുനില കട്ടിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Similar Posts