< Back
Kuwait

Kuwait
ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ പ്രദർശനം സംഘടിപ്പിച്ചു
|12 Jan 2024 10:16 AM IST
ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ പ്രദർശനം സംഘടിപ്പിച്ച് കുവൈത്ത് കേരള ഇസ്‌ലാഹി സെൻറർ. കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ്സ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് സ്വന്തം കൈപ്പടയില്‍ ഖുർആൻ എഴുതി തയ്യാറാക്കിയത്.
സുനാഷ് ഷുക്കൂർ മുഖ്യാഥിതി ആയിരിക്കും. ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.