< Back
Kuwait
Kuwait
ക്രിക്കറ്റ്; അബ്ബാസിയ എ വൺ ടീമിന് കിരീടം
|25 Oct 2022 9:03 PM IST
ജേതാക്കൾക്ക് ബിവിൻ തോമസ് ട്രോഫികൾ വിതരണം ചെയ്തു
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ അബ്ബാസിയ എ ടു ടീമിനെ തോൽപ്പിച്ച് അബ്ബാസിയ എ വൺ ടീം കിരീടം നേടി. ജേതാക്കൾക്ക് ബിവിൻ തോമസ് ട്രോഫികൾ വിതരണം ചെയ്തു. ജയേഷ്,സ്റ്റീഫൻ ദേവസി,ഷാനവാസ് എന്നീവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.