< Back
Kuwait
എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കട്ടെ; പെരുന്നാൾ ആശംസ നേർന്ന് കുവൈത്ത് അമീർ
Kuwait

"എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കട്ടെ"; പെരുന്നാൾ ആശംസ നേർന്ന് കുവൈത്ത് അമീർ

Web Desk
|
26 Jun 2023 10:27 PM IST

അറബ്, മുസ്ലീം രാജ്യങ്ങൾക്കും ജനങ്ങൾക്കും കുവൈത്ത് അമീർ പെരുന്നാൾ ആശംസകൾ നേർന്നു.

കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബലിപെരുന്നാൾ ആശംസകൾ നേർന്നു. കുവൈത്തിനെയും ജനങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാനും രാജ്യത്തിന്റെ വിവേകപൂർണ്ണമായ നേതൃത്വത്തിന് കീഴിൽ സുരക്ഷിതത്വം നൽകാനും അമീർ പ്രാർഥിച്ചു. അറബ്, മുസ്ലീം രാജ്യങ്ങൾക്കും ജനങ്ങൾക്കും കുവൈത്ത് അമീർ പെരുന്നാൾ ആശംസകൾ നേർന്നു.

Related Tags :
Similar Posts