< Back
Kuwait
എക്‌സ്പാറ്റ്സ് അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Kuwait

എക്‌സ്പാറ്റ്സ് അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Web Desk
|
25 May 2022 9:04 AM IST

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

അഹമ്മദി ഐസ്മാഷ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വെച്ച് നടന്ന ടൂര്‍ണമെന്റ് അല്‍മുല്ല എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ ഹുസേഫ അബ്ബാസി ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് സേവ്യര്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു. രജിത് കെ.സി, അനില്‍ കേളോത്ത്, സുനോജ് നമ്പ്യാര്‍ സജിജ മഹേഷ് എന്നിവര്‍ സംസാരിച്ചു.

Similar Posts