< Back
Kuwait
കുവൈത്തിൽ പ്രെട്രോളിയം റിഫൈനറിയിൽ തീപിടുത്തം
Kuwait

കുവൈത്തിൽ പ്രെട്രോളിയം റിഫൈനറിയിൽ തീപിടുത്തം

Web Desk
|
19 Nov 2022 11:52 PM IST

തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കെഎൻപിസി അറിയിച്ചു

കുവൈത്തിൽ പ്രെട്രോളിയം റിഫൈനറിയിൽ തീപിടുത്തം . കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ മിന അൽ-അഹമ്മദി റിഫൈനറിയിലാണ് തീ പടർന്നത്. ഗ്യാസ് ലിക്വിഫാക്ഷൻ പ്ലാന്റിലെ ഗ്യാസ് യൂണിറ്റ് നമ്പർ 33 ന്റെ പമ്പുകളിലൊന്നിലാണ് തീപിടിച്ചത്.

തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കെഎൻപിസി അറിയിച്ചു. റിഫൈനറിയിലെ കയറ്റുമതി പ്രവർത്തനങ്ങള്‍ സാധാരണ നിലയിൽ തുടരുകയാണെന്നും തീപിടുത്തം ഗൗരവമുള്ളതല്ലെന്നും അധികൃതർ അറിയിച്ചു.

Similar Posts