< Back
Kuwait
Fire in Kuwait
Kuwait

കുവൈത്തിൽ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Web Desk
|
26 July 2023 8:03 AM IST

കുവൈത്തിലെ സാദ് അൽ അബ്ദുള്ളയില്‍ തീപിടുത്തം. നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തുണ്ടായിരുന്ന കണ്ടെയ്‌നറിലാണ് തീ പിടിച്ചത്.

കണ്ടെയ്‌നറില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു.

Similar Posts