< Back
Kuwait
Former expatriate in Kuwait passes away in kerala
Kuwait

കുവൈത്തിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Web Desk
|
1 April 2025 9:57 PM IST

കുവൈത്തിലെ കെ.ബി.ആർ.സി കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു

തൃശൂർ: കുവൈത്തിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു. തൃശൂർ മുറ്റിച്ചൂർ സ്വദേശി കിഴുവാലി പറമ്പിൽ ഹുസൈനാ (62)ണ് നാട്ടിൽ മരിച്ചത്. കുവൈത്തിലെ കെ.ബി.ആർ.സി കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു. മക്കൾ: ഹാഷിം, അക്ബർ, ഹിബ ഫാത്തിമ.

Similar Posts