< Back
Kuwait

Kuwait
കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് വെള്ളിയാഴ്ചയുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി
|18 Jan 2023 12:08 AM IST
രാവിലെ എട്ടിന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയത്
കുവൈത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. രാവിലെ എട്ടിന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച അറിയിപ്പ് യാത്രക്കാർക്ക് നൽകിയതായി എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് കാൻസൽ ചെയ്യാം. അല്ലെങ്കിൽ അടുത്ത വിമാനത്തിന് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
Friday's Air India Express from Kuwait to Kannur has been cancelled