< Back
Kuwait
Kuwait
ഇന്ത്യൻ അംബാസഡർ ഡോ. മാനെ മുഹമ്മദ് അൽ സുദൈരവിയുമായി കൂടികാഴ്ച നടത്തി
|13 May 2023 6:58 AM IST
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ആക്ടിങ് ഡയരക്ടർ ജനറൽ ഡോ. മാനെ മുഹമ്മദ് അൽ സുദൈരവിയുമായി കൂടികാഴ്ച നടത്തി.
ബഹിരാകാശം, പെട്രോളിയം മേഖല തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ എംബസി മുതിർന്ന ഉദ്യോഗസ്ഥരും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ പ്രതിനിധികളും ചർച്ചയുടെ ഭാഗമായി.