< Back
Kuwait
Grant relief to Madani
Kuwait

മഅ്ദനിക്ക് ഇളവ് അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത ഇന്ത്യൻ ഇസ്ലാഹി സെൻറർ

Web Desk
|
19 July 2023 7:38 AM IST

അബ്ദുന്നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകുന്നതിന് ഇളവ് അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ ഇസ്ലാഹി സെൻറർ പത്രക്കുറിപ്പിൽ അറിയിച്ചു.

ശാരീരിക പ്രയാസം നേരിടുന്ന മഅ്ദനിക്ക് ആവശ്യമായ ചികിത്സ നൽകാൻ സർക്കാർ തയ്യാറാകണം. നീതി നിഷേധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന നിരവധി ആളുകൾക്ക് ഈ വിധി, നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ പ്രത്യാശ നല്കുന്നതാണെന്ന് ഐ.ഐ.സി വിശദീകരിച്ചു.

Similar Posts