< Back
Kuwait
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
Kuwait

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

Web Desk
|
3 Nov 2022 6:12 PM IST

ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 38ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

എബി വരിക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ബി.എസ് പിള്ള, ബിനു ചേമ്പാലയം, മനോജ് മാത്യു, കൃഷ്ണൻ കടലുണ്ടി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഷബീർ കൊയിലാണ്ടി യോഗം നിയന്ത്രിച്ചു. ഇസ്മായിൽ മലപ്പുറം സ്വാഗതവും ബൈജു പോൾ നന്ദിയും പറഞ്ഞു.

Similar Posts