< Back
Kuwait

Kuwait
ജെ.സി.സി കുവൈത്ത് ഇഫ്താര്‍ സംഗമം നടത്തി
|28 April 2022 3:54 PM IST
ജനത കള്‍ച്ചറല്‍ സെന്റര്‍ കുവൈത്ത് ഇഫ്താര്‍ സംഗമം നടത്തി. മംഗഫ് മെമ്മറീസ് ഹാളില്‍ നടന്ന പരിപാടിയില്‍ ജെ.സി.സി പ്രസിഡണ്ട് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ മഞ്ചേരി റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു.
ജെ. സജി, പ്രദീപ് പട്ടാമ്പി, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു, ഖലീല്‍, ഷാജുദ്ദീന്‍, പ്രശാന്ത്, അബ്ദുല്‍റഷീദ്, വിഷ്ണു, ഷൈന്‍, ശരത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.