< Back
Kuwait
കല കുവൈത്ത് മെഗാ സാംസ്കാരിക മേള   ഗുൽമോഹർ 2023 മാറ്റിവെച്ചു
Kuwait

കല കുവൈത്ത് മെഗാ സാംസ്കാരിക മേള "ഗുൽമോഹർ 2023" മാറ്റിവെച്ചു

Web Desk
|
24 Oct 2023 10:26 PM IST

കല കുവൈത്ത് മെഗാ സാംസ്കാരിക മേള "ഗുൽമോഹർ 2023" മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആഘോഷ പരിപാടികൾ നിർത്തിവയ്ക്കാനുള്ള കുവൈത്ത് സര്‍ക്കാരിന്‍റെയും ഇന്ത്യൻ എംബസ്സിയുടെയും നിർദേശത്തെ തുടർന്നാണ് പരിപാടി മാറ്റി വെച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Similar Posts