< Back
Kuwait
കല കുവൈറ്റ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
Kuwait

കല കുവൈറ്റ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

Web Desk
|
22 Sept 2023 1:06 AM IST

കല കുവൈറ്റ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഇമ്പീരിയൽ ഹാളിൽ സംഘടിപ്പിച്ച സംഗമം സുധീർ ബാബു ഉദ്‌ഘാടനം ചെയ്തു. ജെയ്സൺ ജോസഫ് അധ്യക്ഷനായിരുന്നു.

രാഗേഷ് ,ശിവകുമാർ,സലിം കൊമ്മേരി,മുകേഷ് എന്നീവര്‍ ആശംസകള്‍ നേര്‍ന്നു. ഹമീദ് കേളോത്, ബഷീർ ബാത്ത, ബാബുജി ബത്തേരി, നജീബ്, ബിജു സ്റ്റീഫൻ, രാജഗോപാൽ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

കുവൈത്തിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിച്ച കലപാരിപടികളും ഗാനമേളയും ശ്രദ്ധേയമായി.

Related Tags :
Similar Posts