< Back
Kuwait
കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം   മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kuwait

കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
7 Dec 2022 12:06 PM IST

കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജ്യോതിഷ് പി.ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ജുനൈദ് ഖാദർ വൈദ്യ പരിശോധനക്ക് നേതൃത്വം നൽകി.

രക്ത പരിശോധനയും ഇ.സി.ജി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു. അജയ് ഏലിയാസ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. ബിൻസിൽ വർഗീസ്, ബിജോയ്, ഡോ. രംഗൻ, മധു വിജയൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

Similar Posts