< Back
Kuwait

Kuwait
മ്യൂണിക്കിലേക്കുള്ള സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തതായി കുവൈത്ത് എയർവേസ്
|4 Dec 2023 9:35 AM IST
മ്യൂണിക്കിലേക്കുള്ള സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തതായി കുവൈത്ത് എയർവേസ് അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും തുടര്‍ന്ന് മ്യൂണിക്ക് വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വിമാനങ്ങളും താല്‍ക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് എയർവേസ് അധികൃതര്‍ അറിയിച്ചു.