< Back
Kuwait
സ്വകാര്യ സന്ദർശനത്തിനായി കുവൈത്ത് അമീർ ഇറ്റലിയിലേക്ക് തിരിച്ചു
Kuwait

സ്വകാര്യ സന്ദർശനത്തിനായി കുവൈത്ത് അമീർ ഇറ്റലിയിലേക്ക് തിരിച്ചു

Web Desk
|
12 Dec 2022 11:17 PM IST

ഡപ്യൂട്ടി അമീറും പ്രധാനമന്ത്രിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ അമീറിന് യാത്രയയപ്പു നൽകി

സ്വകാര്യ സന്ദർശനത്തിനായി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറ്റലിയിലേക്ക് തിരിച്ചു. ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്,പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ അമീറിന് യാത്രയയപ്പു നൽകി.

Related Tags :
Similar Posts