< Back
Kuwait
കുവൈത്ത് മന്ത്രിസഭ രാജി വെച്ചു
Kuwait

കുവൈത്ത് മന്ത്രിസഭ രാജി വെച്ചു

Web Desk
|
20 Dec 2023 3:08 PM IST

ഇന്ന് രാവിലെയാണ് പുതിയ അമീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

കുവൈത്ത് മന്ത്രിസഭ രാജി വെച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് ജാബർ അസ്സബാഹ് മന്ത്രിസഭയുടെ രാജി അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹിന് സമര്‍പ്പിച്ചു.

ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .

ഇന്ന് രാവിലെയാണ് രാജ്യത്തെ പതിനേഴാമത് അമീറായി ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ് സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.

Similar Posts